Surprise Me!

For The Fourth Day In A Row, Gold Prices Are At An All-Time High In October | Oneindia Malayalam

2020-10-13 96 Dailymotion

For The Fourth Day In A Row, Gold Prices Are At An All-Time High In October<br />കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. ഇന്നും സ്വര്‍ണ വില പവന് വില 37,800 രൂപയാണ്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ പവന് 37,800 രൂപയായിരുന്നു സ്വര്‍ണത്തിന് വില. 4,725 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37120 രൂപയാണ്.<br />

Buy Now on CodeCanyon